കൊച്ചി|
VISHNU N L|
Last Modified ശനി, 29 ഓഗസ്റ്റ് 2015 (12:43 IST)
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് ഒത്താശ ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് ആര്‍എസ്എസിന് കൂട്ടുനില്‍ക്കുകയാണ്.
നരേന്ദ്രമോഡിയുടെ ഗുഡ്ബുക്കില്‍ കയറാനാണ് മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ശ്രമമെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.