മൈക്രോ ഫിനാന്‍സിന്റെ പേരില്‍ എസ്എന്‍ഡിപി നടത്തുന്നത് പകല്‍ കൊള്ള: കോടിയേരി

തിരുവനന്തപുരം| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (18:46 IST)
മൈക്രോ ഫിനാന്‍സിന്റെ പേരില്‍ എസ്എന്‍ഡിപി നടത്തുന്നത് പകല്‍ കൊള്ളയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതുവഴി പാവപ്പെട്ട സ്ത്രീകളെ വെള്ളാപള്ളിയും സംഘവും വഴിയാധാരം ആക്കുകയാണെന്നും മൈക്രോ ഫിനാന്‍സിംഗിന് മുടക്കിയ അയ്യായിരം കോടി എവിടെനിന്നു കിട്ടിയെന്ന് വെള്ളാപള്ളി നടേശന്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :