ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കമെന്ന് കോടിയേരി

കണ്ണൂര്‍| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (17:35 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രദേശിക തലത്തില്‍ യുഡിഎഫിന് പുറത്തുളള സംഘടനകളുമായി സഖ്യമുണ്ടാക്കുമെന്ന കണ്‍വീര്‍ പിപി തങ്കച്ചന്റെ പ്രസ്താവന ഇതിന്റെ ഉദാഹരണമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :