അനുബന്ധ വാര്‍ത്തകള്‍
- ചികിത്സക്കായി ഞായറാഴ്ച മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിക്കും
- ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ട്; മലയാളത്തിലെ മഹാനടൻമാർ പ്രഭാസിനെ മാതൃകയാക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ
- "സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും" - പുതിയ വിവാദത്തിന് തിരികൊളുത്തി ഫിലിപ്പിൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്
- ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതി ചിഫ് ജസ്റ്റിസ് പദവിയിലേക്ക്
- ബിജെപി എം പിക്ക് പശുവിന്റെ കുത്തേറ്റു: എം പി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
കൊച്ചി ഓയിൽ റിഫൈനറിയിൽ അപകടം; ഒരാൾ മരിച്ചു
കൊച്ചി: കൊച്ചിയിലെ ഭാരത് പെട്രോളിയത്തിന്റെ എണ്ണ ശുദ്ധീകരണ ശാലയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വൈക്കം, സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
അപകട കാരണം എന്താണെന്ന് കണ്ടേത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് സംഘം എണ്ണ ശുദ്ധീകരന ശാലയിലെത്തി തെളിവെടുപ്പ് നടത്തിവരികയാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ ഭാരത് പെട്രോളിയം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.