1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi local News

കൊച്ചിയില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെ 18കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു

Kochi
കൊച്ചിയില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെ 18കാരി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു. ഫ്‌ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളായ ഐറിനാണ് മരിച്ചത്. എറണാകുളം സൗത്തില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്നാണ് ഐറിന്‍ വീണത്. ഫ്‌ലാറ്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലേക്കാണ് പെണ്‍കുട്ടി വീണത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച നാടന്‍പാട്ട് കലാകാരന്‍ പിടിയില്‍