കൊച്ചി|
jibin|
Last Modified ബുധന്‍, 11 ജൂണ്‍ 2014 (17:03 IST)
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം എസിജെ എം ആയിരുന്ന എന്‍ വി രാജുവിനെതിരെ നടപടിക്ക് സാധ്യത. രാജു നല്‍കിയ വിശിദീകരണം ഹൈക്കോടതി മജിസ് ട്രേറ്റീവ് തള്ളി. അന്വേഷണം നടത്താന്‍ തീരുമാനം.
മജിസ് ട്രേറ്റീന് മെമ്മോ നല്‍കാനും കമ്മിറ്റി തീരുമാനിച്ചു. തുടരന്വേഷണത്തില്‍ കൂടുതല്‍ വിശിദീകരണം നല്‍കാന്‍ രാജുവിന് അവസരം ലഭിക്കും. വിജലന്‍സ് റജിസ് ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് വീഴ്ച്ച കണ്ടെത്തിയത്. സരിത മൊഴി നല്‍കിയപ്പോള്‍ അവര്‍ രേഖപ്പെടുത്താതെ എഴുതി നല്‍കുന്നതിന് ആവശ്യപ്പെടുകയായിരുന്നു.