കൊച്ചി|
jibin|
Last Modified ശനി, 7 ജൂണ്‍ 2014 (15:38 IST)
മന്ത്രിസഭാ പുനഃസംഘടന വിഷയത്തില്‍ യുഡിഎഫിലോ കോൺഗ്രസിലോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ്
വിഎം സുധീരൻ വ്യക്തമാക്കി.
കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കുന്നതിനെ വർഗീയവൽക്കരിക്കേണ്ട ആവശ്യമില്ലെന്നും. അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ശിക്ഷ നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.