അനുബന്ധ വാര്‍ത്തകള്‍
- ഏറുമാടത്തില്‍ കയറുന്നതിനിടെ കാല് തെന്നി വെള്ളത്തിലേക്ക് വീണു, എനിക്ക് നീന്താന്‍ അറിയില്ലായിരുന്നു, വലിയൊരു അപകടമായിരുന്നു അത്; നന്ദനം സിനിമയുടെ സെറ്റില്‍ സംഭവിച്ച അപകടത്തെ കുറിച്ച് നവ്യ നായര്‍
- ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ പെട്ട് മരിച്ചു
- വൃദ്ധസദനത്തിലെ അന്തേവാസി ടെറസിൽ നിന്ന് വീണു മരിച്ചു
- നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു, കാറിനടിയിൽ പെട്ട് വഴിയാത്രികയ്ക്കും ദാരുണാന്ത്യം
- ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോകവെ അപകടം, മിനിലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു
വ്യാപാരി ബൈക്കപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത
വ്യാപാരിയെ ബൈക്ക് അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠന് എന്ന 44 കാരനാണ് കഴിഞ്ഞ ദിവസം കിളിമാനൂരില്‍ വച്ച് ബൈക്ക് അപകടത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തില്‍ വെട്ടേറ്റിട്ടുണ്ട് എന്ന സംശയാസ്പദമായ നിലയില്‍ മുറിവുകള്‍ കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് കാരണം. ഇതിനൊപ്പം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് അപകട സമയത്ത് മറ്റൊരു വാഹനത്തില്‍ ഒരു സംഘം അപകട സ്ഥലത്ത് എത്തിയതും സംശയം ഉണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അടുത്ത ലേഖനം