Kerala Weather Update: കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്ക് സാധ്യത

രേണുക വേണു| Last Modified ബുധന്‍, 6 ജൂലൈ 2022 (11:02 IST)

Kerala Weather Update, July 6: കേരളത്തില്‍ ഇന്നും വ്യാപകമായ മഴക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മറ്റുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാനാണ് സാധ്യത.

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :