1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kerala weather rain updates

മഴ ശമിക്കുന്നില്ല; ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Yellow Alerts
സംസ്ഥാനത്ത് മഴ ശമിക്കുന്നില്ല. ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊല്ലത്തുമാണ് യെല്ലോ അലര്‍ട്ടുള്ളത്. കൂടാതെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം നാളെ കൊല്ലത്തും ആലപ്പുഴയിലും യെല്ലോ അലര്‍ട്ടാണ്. ഒക്ടോബര്‍ പത്തുവരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പുള്ളത്. 
അടുത്ത ലേഖനം
പാക്കിസ്ഥാനില്‍ വന്‍ ഭൂചലനം; മരണസംഖ്യ 20 കടന്നു