Kerala Summer Bumper Lottery Result Live Updates: പത്ത് കോടിക്ക് അർഹമായ നമ്പർ ഇതാണ് !
സമാശ്വാസ സമ്മാനം (1,00,000): എല്ലാ സീരിസിലുമുള്ള 517026
Kerala Lottery Summer Bumper BR-108 Results: കേരള ലോട്ടറി സമ്മർ ബംപർ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനമായ പത്ത് കോടിക്ക് SB 517026 അർഹമായി. രണ്ടാം സമ്മാനത്തിനു അർഹമായ നമ്പർ : SE 660573. രണ്ടാം സമ്മാനമായി ഒരു കോടി ലഭിക്കും.
മൂന്നാം സമ്മാനം (50,00,000): SA 142382, SA 296152, SB 431602, SB 524318, SC 137259, SC 541650, SD 287445, SE 558483, SG 780768
സമാശ്വാസ സമ്മാനം (1,00,000): എല്ലാ സീരിസിലുമുള്ള 517026