1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bhagyathara BT 4 Lottery results

BT4 lottery result:ഒരു കോടിയുടെ ഭാഗ്യതാര,ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഭാഗ്യശാലി ഈ നമ്പറുക്കാരൻ

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോട്ടറി ഫലം ലഭ്യമാണ്. https://statelottery.kerala.gov.in

Kerala Bhagyathara Lottery, Kerala Lottery Results, BT 4 Lottery Result,Kerala LuckyDraw,ഭാഗ്യതാര ലോട്ടറി, കേരള ഭാഗ്യതാര ലോട്ടറി, ബിടി 4 ലോട്ടറി,കേരള ഭാഗ്യക്കുറി
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT- 4(Bhagyathara BT4 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇരിങ്ങാലക്കുടയില്‍ വിറ്റുപോയ BT 480956 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ വടകരയില്‍ വിറ്റ BZ 640874 എന്ന നമ്പറിനുള്ള ടിക്കറ്റിനാണ്.
 
 ഇന്ന് ഉച്ചകഴിഞ്ഞ 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോട്ടറി ഫലം ലഭ്യമാണ്. https://statelottery.kerala.gov.in
അടുത്ത ലേഖനം
Kerala Weather: വെയിലാകാൻ കാത്തിരിക്കണം, മറാത്താവാഡയ്ക്ക് മുകളിൽ ന്യൂനമർദ്ദം, നാളെ മറ്റൊരു ന്യൂനമർദ്ദം കൂടി, 5 ദിവസം കൂടി വ്യാപക മഴയ്ക്ക് സാധ്യത