തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (08:58 IST)
റബ്ബര്‍ കൃഷി മേഖലയിലടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍തുടരുന്ന കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംയുക്ത കര്‍ഷകസമിതി നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ചു മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമിതിയും മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടു വച്ചാണു തീരദേശ സംഘടനകളും ഹര്‍ത്താല്‍ നടത്തുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.