1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kerala rain alert yellow alert districts

തിങ്കളാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

kerala Rain Alert
തിങ്കളാഴ്ചമുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം ആരംഭിച്ചിട്ടും സംസ്ഥാനത്ത് മഴയില്ലാത്ത അവസ്ഥായാണ് നിലവില്‍. തിങ്കള്‍, ചൊവ്വ, ബുധന്‍ദിവസങ്ങളിലാണ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴു ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 
 
മൂന്നുദിവസവും കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മണ്ണിടിച്ചില്‍ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അടുത്ത ലേഖനം
മരം വെട്ടിക്കടത്തിയ കേസില്‍ സിപിഐ നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു