അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 48,698 പേര്‍ക്ക്; മരണം 1,183
- അനന്ദുവെന്ന പേരില്‍ രേഷ്മയ്ക്ക് മെസേജ് അയച്ചിരുന്നത് ആര്? അനന്ദുവിനെ തപ്പി രേഷ്മ പലയിടത്തും പോയി; നവജാത ശിശു മരിച്ച കേസില്‍ പിടികിട്ടാതെ പൊലീസ്
- ജോര്‍ജ് ഫ്ളോയിഡ് വധം: കുറ്റക്കാരനായ പൊലീസുകാരന് ഇരുപത്തിരണ്ടര വര്‍ഷം തടവ്
- ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ കണ്ടുപിടിക്കുന്ന നായകന്,കോള്‍ഡ് കേസില്‍ പൃഥ്വിരാജ് തകര്‍ക്കും, ഫോട്ടോസ്
- രാജ്യത്ത് 51,667 പേര് പുതിയ കൊവിഡ് രോഗികള്‍; മരണം 1,329
മരം വെട്ടിക്കടത്തിയ കേസില്‍ സിപിഐ നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു
മരംവെട്ടി കടത്തിയ കേസില്‍ സിപിഐ നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. സിപി ഐ നേതാവും കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വിആര്‍ ശശി ഉള്പ്പെടെയുള്ളവര്ക്കെതിരെയുള്ളവര്ക്കെതിരെയാണ് കേസ്. അഞ്ച് ടണ്‍ മരങ്ങളാണ് അനധികൃതമായി കടത്തിയതായി കണ്ടെത്തിയത്.
ഏലമലക്കാടുകളില്‍ നിന്ന് മരം വെട്ടാന്‍ പ്രത്യേക അനുമതി ആവശ്യമുള്ളതാണ്. ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങളാണ് വെട്ടി കടത്തിയത്. സംഭവം വാര്‍ത്തയായതിനുപിന്നാലെയാണ് കേസെടുത്തത്.