1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rain

ചക്രവാതചുഴിയുടെ സ്വാധീനം ശക്തമാകുന്നു; കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കും

Kerala Rain
കേരളത്തില്‍ ഇന്ന് വ്യാപകമായ മഴ ലഭിക്കും. ചക്രവാതചുഴിയുടെ സ്വാധീനം ശക്തമാകുന്നതും അറബിക്കടലില്‍ കാറ്റ് ശക്തി പ്രാപിക്കുന്നതുമാണ് കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ കാരണം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കാണാന്‍ പെണ്ണിനെപോലെയിരിക്കുന്നെന്ന് പരിഹാസം: പന്ത്രണ്ടാം ക്ലാസുകാരന്‍ കൂട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി