അനുബന്ധ വാര്‍ത്തകള്‍
- കുരങ്ങന്മാര് കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം വനംവകുപ്പ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
- രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്
- ജീവന് ഭീഷണിയുണ്ട്, നാളെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്
- കോവിഡ് വ്യാപനത്തിൽ കുറവില്ല! സംസ്ഥാനത്ത് ഇന്ന് 1494 കോവിഡ് കേസുകൾ
- ജനങ്ങളെ ദ്രോഹിച്ചാൽ നടപടി, സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്
സംസ്ഥാനത്ത് ജൂണ്‍10 വരെ വ്യാപക മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ജൂണ്‍10 വരെ വ്യാപക മഴയ്ക്ക് സാധ്യത. കൂടാതെ ആറുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
അതേസമയം കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റിന് സാധ്യതയുണ്ട്.