ജീവന് ഭീഷണിയുണ്ട്, നാളെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (20:05 IST)
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാളെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കോടതിയോട് പറഞ്ഞതായും സ്വപ്ന സുരേഷ് വ്യക്തമാക്കി.

മൊഴിയെടുക്കൽ പൂർത്തിയായിട്ടില്ല.നാളെയും കോടതിയിൽ കാര്യങ്ങൾ തുറന്നുപറയും. അതിന് ശേഷം മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സ്വപ്ന വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :