1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala election result may 2

മെയ് രണ്ടിന് ലോക്ഡൗണ്‍ വരുമോ!, ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala Election
സംസ്ഥാനത്തെ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ആളുകള്‍ ഒത്തുകൂടുമെന്നും ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 
 
അതേസമയം വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്‌ളാദങ്ങള്‍ വേണ്ടെന്ന് കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. അതേസമയം വാക്‌സിന്‍ നയത്തിലെ അപാതകളും കോടതി പരിശോധിക്കും.
അടുത്ത ലേഖനം
ഇനി മദ്യം കിട്ടാന്‍ രണ്ട് വഴി; അറിയാം