അനുബന്ധ വാര്‍ത്തകള്‍
- പൊലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കാണികളെത്തുന്നു, നിയന്ത്രണങ്ങളോടെ പ്രവേശനം
- രാജ്യത്ത് ആദ്യം എത്തുക ഓക്സ്ഫഡിന്റെ കൊവിഷീല്‍ഡ് വാക്സിന്: ജനുവരിയോടെ വിതരണം ആരംഭിയ്ക്കും എന്ന് റിപ്പോര്‍ട്ടുകള്‍
- മലപ്പുറത്ത് മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍
- തദ്ദേശ തെരഞ്ഞെടുപ്പ്: ലഘുലേഖ, നോട്ടീസ് എന്നിവയുടെ വിതരണം പരിമിതപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം സജീവമാക്കണം
സംസ്ഥാനത്ത് 5,420 പേർക്ക് കൊവിഡ്, 24 മരണം, 5419 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 5419 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4693 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 598 കേസുകളാണുള്ളത്. 52 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്.