അനുബന്ധ വാര്‍ത്തകള്‍
- ചെറിയ ജോലികൾക്ക് ഇനി ഗൂഗിൾ പ്രതിഫലം തരും, ടാസ്ക്സ് മേറ്റ് ആപ്പ് ഇന്ത്യയിൽ പരീക്ഷിക്കാനൊരുങ്ങി ഗൂഗിൾ
- അഡ്മിനുകള്‍ക്ക് സര്‍വ്വാധികാരം, വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പുതിയ മാറ്റങ്ങള്‍ !
- തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചു, നിയമം ലംഘിച്ചാൽ രണ്ട് വർഷം വരെ തടവ്
- വാട്ട്സ് ആപ്പ് വീഡിയോയിൽ പുതിയ മാറ്റം, അറിയു !
- സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച യൂട്യൂബ് പുനഃസ്ഥാപിച്ചു
രാജ്യസുരക്ഷയ്ക്ക് ഭീഷണി: 43 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ
രാജ്യസുരക്ഷാ പ്രശ്നം മുൻനിർത്തി 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. ചൈനീസ് ആപ്പുകളാണ് നിരോധിച്ചവയിൽ ഏറെയും. സ്നാക് വീഡിയോ,വീഡേറ്റ്,ബോക്സ്റ്റാർ,അലി എക്സ്പ്രസ് എന്നിവയെല്ലാം നിരോധിത ആപ്പുകളുടെ പട്ടികയിലുണ്ട്.
ഇത് മൂന്നാം തവണയാണ് കേന്ദ്രം ആപ്പുകൾ നിരോധിക്കുന്നത്. സ്വകാര്യത,ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250ഓളം ആപ്പുകൾ നിരീക്ഷണത്തിലാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടികാട്ടി പബ്ജി,ടിക്ടോക് അടക്കമുള്ള മൊബൈൽ ആപ്പുകൾ കേന്ദ്രം നേരത്തെ നിരോധിച്ചിരുന്നു