1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Covid Tpr News

സംസ്ഥാനത്തെ ടിപിആര്‍ 30ശതമാനത്തിനുമുകളില്‍; എറണാകുളത്തും പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
സംസ്ഥാനത്തെ ടിപിആര്‍ 30ശതമാനത്തിനുമുകളിലെത്തി. ഇതേ തുടര്‍ന്ന് എറണാകുളത്തും പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് മൂന്നുദിവസമായി ടിപിആര്‍ 30 ശതമാനത്തിന് മുകളിലാണ്. ഇന്നലെ 3204 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 
 
അതേസമയം കോഴിക്കോട് ഡോക്ടര്‍മാര്‍ നടത്തിയ 51 സാമ്പിളുകളിലെ പഠനത്തില്‍ 38ലും ഒമിക്രോണ്‍ സാനിധ്യം കണ്ടെത്തി. ഇത് സാമൂഹിക വ്യാപനത്തിന്റെ സൂചനയാണ്. 
അടുത്ത ലേഖനം
സ്വത്തിനായി മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ കൊലപ്പെടുത്തിയ നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍