1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Brother killed sister news

സ്വത്തിനായി മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ കൊലപ്പെടുത്തിയ നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍

Brother Killed Sister
സ്വത്തിനായി മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ കൊലപ്പെടുത്തിയ നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭ ജീവനക്കാരനായ സുരേഷാണ് പിടിയിലായത്. 37കാരിയായ സഹോദരി നിഷയെയാണ് ഇയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 
 
നിഷ കുളിമുറിയില്‍ വീണ് പരിക്കേറ്റെന്ന് കാട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സിപ്പിച്ചിരുന്നു. അയല്‍ വാസികളുടെ സംശയത്തെ തുടര്‍ന്നാണ് പൊലീസ് സംഭവത്തില്‍ ഇടപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിഷയുടെ മരണം തലയ്ക്കടിയേറ്റതാണെന്ന് തെളിഞ്ഞു. 
അടുത്ത ലേഖനം
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍