1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Covid Lockdown News

സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

Kerala Covid
സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ടിആര്‍പി 18ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിആര്‍പി 18 മുകളില്‍ 80പ്രദേശങ്ങളാണ് ഉള്ളത്. അതേസമയം ടിആര്‍പി ആറിനു താഴെയുള്ള പ്രദേശങ്ങളെയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 
ആറിനും 12നും ഇടയിലുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും 12നും18നും ഇടയിലെ പ്രദേശങ്ങള്‍ സി കാറ്റഗറിയിലുമാണുള്ളത്. 
അടുത്ത ലേഖനം
ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ ആകാം; ചരിത്ര തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ !