1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. women have multiple husbands Government Considering

ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ ആകാം; ചരിത്ര തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ !

Husband
സ്ത്രീകള്‍ക്ക് ഒരേസമയം ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ ആകാമെന്ന് തീരുമാനം. ഇന്ത്യയിലോ കേരളത്തിലോ അല്ല അങ്ങ് സൗത്ത് ആഫ്രിക്കയിലാണ് ഇതേ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ക്ക് ഒന്നിലേറെ ഭര്‍ത്താക്കന്‍മാര്‍ ആകാമെന്ന അഭിപ്രായം ആഭ്യന്തര മന്ത്രാലയമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാല്‍, ഇതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിരവധി പേര്‍ ഈ അഭിപ്രായത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ജൂണ്‍ 30 വരെ പൗരന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മത സംഘടനകളും മനുഷ്യാവകാശ സംഘടനകളുമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. 
 
അടുത്ത ലേഖനം
ജൂലൈ ഒന്ന് മുതൽ ഈ ബാങ്കിന്റെ ഐഎഫെസ്‌സി കോഡും ചെക്ക് ബുക്കും അസാധുവാകും