അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2508 പേര്‍ക്ക്; 2287 പേര്‍ക്ക് രോഗമുക്തി; മരണം 14
- ഉറക്കക്കുറവ് മാറ്റാനും നന്നായി ഉറങ്ങാനും ഇവ ശീലമാക്കാം
- രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 6.87 കോടിയിലേറെ പേര്
- ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
നിയമസഭാ തിരഞ്ഞെടുപ്പ്: ഇത്തവണ കൊട്ടിക്കലാശം ഇല്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കൊട്ടിക്കലാശം ഇല്ല. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകള്‍ കുത്തനെ ഉയരുന്ന സാഹചര്യവും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പും കണക്കിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം ഏഴുമണിവരെയാണ് പ്രചരണത്തിന് അനുമതിയുള്ളത്. അതേസമയം തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് തന്നെ ഉച്ചഭാഷിണികള്‍ നിരോധിച്ചിട്ടുണ്ട്. കൂടാതെ ഗസ്റ്റ് ഹൗസുകളില്‍ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും.