കോട്ടയം|
Last Modified വെള്ളി, 17 ജൂലൈ 2015 (15:30 IST)
കസ്‌തൂരിരംഗന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് (എം). പരിസ്ഥിതിലോല പ്രദേശത്തിന്റെ അതിര്‍ത്തി നിര്‍ണയത്തില്‍ സര്‍ക്കാര്‍ വീഴ്‌ച വരുത്തിയെന്നും കേന്ദ്രം ഇത് സംബന്ധിച്ച് പത്തു തവണ കത്തയച്ചിട്ടും മറുപടി നല്‍കിയില്ല.
ഇത് ഗുരുതര തെറ്റെന്നും ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.പിസി ജോര്‍ജിനെ അയോഗ്യനാക്കുന്നതിന് തിങ്കളാഴ്‌ച സ്‌പീക്കര്‍ക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമായി.