അനുബന്ധ വാര്‍ത്തകള്‍
- ആര്യനാട് എക്സൈസ് സംഘത്തിന് നേരെ ഗുണ്ടയുടെ ആക്രമണം; തലയ്ക്ക് അടിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
- എക്സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
- എക്സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
- തലശേരിയില്‍ കാമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍
- വീടുകൾ കുത്തിത്തുറന്ന് മോഷണം: അഞ്ചു പേർ അറസ്റ്റിൽ
ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍പേ വഴി പണം തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍പേ വഴി പണം തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പില്‍ മുഹമ്മദ് ശാരിക്(27), വളരാട് സ്വദേശി മുഹമ്മദ് ഇര്ഫാന്(19)എന്നിവരാണ് അറസ്റ്റിലായത്. പാണ്ടിക്കാട് പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. പാണ്ടിക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി ഹോട്ടല്‍ ഉടമയായ മുരളീധരന്റെ മൊബൈല്‍ ഫോണ്‍ ആണ് മോഷ്ടിക്കപ്പെട്ടത്. ഈ ഹോട്ടലിലെ തൊഴിലാളിയായിരുന്നു മുഹമ്മദ് ഇര്ഫാന്. 75000 രൂപയോളമാണ് ഗൂഗിള്‍ പേ വഴി ട്രാന്‍സ്ഫര്‍ ചെയ്തത്.