1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ 21 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് തോട്ടിലെറിഞ്ഞു

Alappuzha Local News
ആലപ്പുഴയില്‍ 21 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് തോട്ടിലെറിഞ്ഞു. ആലപ്പുഴ ആര്‍ത്തുങ്കലിലാണ് സംഭവം. കുട്ടിയെ ഭര്‍തൃസഹോദരന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. കുഞ്ഞ് നിലവില്‍ ആരോഗ്യവാനാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നു.
അടുത്ത ലേഖനം
ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍പേ വഴി പണം തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍