എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 16 ഡിസംബര്‍ 2020 (10:37 IST)
കണ്ണൂര്‍: കോര്‍പ്പറേഷനില്‍ ആദ്യമായി എന്‍.ഡി.എ യ്ക്ക് ജയം കോര്‍പ്പറേഷനിലെ പള്ളിക്കുന്ന് ഡിവിഷനില്‍ ബി.ജെ.പി ക്ക് വേണ്ടി ഷൈജുവാണ് വിജയിച്ചത്.
എന്നാല്‍ എല്‍.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇവിടെ തുടരുന്നത്. നിലവിലെ കണക്കനുസരിച്ച് യു.ഡി.എഫ് ഒരു സീറ്റ് ലീഡ് ചെയ്യുന്നു.