1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Air Port Gold

കണ്ണൂരില്‍ ഒരു കോടിയുടെ സ്വര്‍ണം ചവറ്റുകൊട്ടയില്‍!

Kannur
കണ്ണൂരില്‍ ഒരു കോടിയുടെ സ്വര്‍ണം ചവറ്റുകൊട്ടയില്‍. കണ്ണൂര്‍ വിമാനത്താവളത്തിലാണ് സംഭവം. ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് സ്വര്‍ണം കണ്ടെത്തിയത്. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. 
 
വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വര്‍ണം അധികൃതരെ ഭയന്ന് ഉപേക്ഷിച്ചതാകാണെന്നാണ് വിചാരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം അരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
വിദേശത്തു നിന്ന് ജീവനുള്ള ചിലന്തികള്‍ അടങ്ങിയ വിചിത്ര പാഴ്സല്‍