സ്വര്‍ണം വീണ്ടും തിളങ്ങുന്നു: സംസ്ഥാനത്ത് വില കൂടി
സ്വര്‍ണം വീണ്ടും തിളങ്ങുന്നു. സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,420 രൂപയായിട്ടുണ്ട്. മെയ്മാസത്തില്‍ സ്വര്‍ണത്തിന് ഏകദേശം 2000 രൂപ കുറഞ്ഞതിനു ശേഷം ജൂണിലാണ് സ്വര്‍ണം തിളങ്ങി തുടങ്ങുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് സ്വര്‍ണവിലയെ തളര്‍ത്തുകയാണ് ചെയ്യുന്നത്.
Must Read News: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍