സാംസ്കാരിക പ്രവര്‍ത്തകരുടെ രാജിയെ സിപിഐ പിന്തുണയ്ക്കുന്നുവെന്ന് കാനം

തിരുവനന്തപുരം:| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (18:04 IST)
വര്‍ഗീയ നയങ്ങള്‍ക്കെതിരെ സാംസ്കാരിക പ്രവര്‍ത്തകര്‍ രാജിവെക്കുന്ന നിലപാടിനെ സിപിഐ പിന്തുണക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷം പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍.

ബിജു രമേശ് പറയുന്ന കാര്യങ്ങള്‍ കുറേ കാലമായി കേട്ടുകൊണ്ടിരിക്കുന്നതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മനുഷ്യന്റെ മൗലികാവകാശമാണ് ഏത് ഭക്ഷണം കഴിക്കണമെന്നുള്ളത്. അത് ഭരണകൂടത്തിന്‍ന്റെ നിലപാടല്ല. ഇത്തരം നിലപാടുകളാണ് ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :