1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kambamettu posco arrest

ഇടുക്കിയില്‍ 14കാരിയെ 16കാരന്‍ ഗര്‍ഭിണിയാക്കി; കൗമാരക്കാരനെതിരെ പോസ്‌കോ കേസ്

Idukki
ഇടുക്കിയില്‍ 14കാരിയെ 16കാരന്‍ ഗര്‍ഭിണിയാക്കി. ബന്ധുവായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കൗമാരക്കാരനെതിരെ പോസ്‌കോ കേസ് കമ്പംമെട്ട് പൊലീസ് എടുത്തിട്ടുണ്ട്. ഇരുവരും മാസങ്ങളായി ലൈംഗിക ബന്ധം തുടരുകയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. 
 
മാതാപിതാക്കള്‍ തോട്ടം പണിക്കുപോകുമ്പോഴായിരുന്നു ലൈംഗിക ബന്ധം തുടര്‍ന്നിരുന്നത്. കൗമാരക്കാരനെ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പുതിയ തൊഴിലാളി സംഘടനയ്ക്ക് ഗൂഗിള്‍ ജീവനക്കാര്‍ രൂപം നല്‍കി