ബാബുവിന്റെ ഇളയ മകളുടെ ലോക്കറിൽ നിന്ന് നൂറു പവനോളം കണ്ടെടുത്തു

ബാബുവിന് വീണ്ടും തിരിച്ചടി; മകളുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണം

  k babu , babu , bar case , km mani , vigilance , bar bribery case , biju radhakrishnan , cpm , congress , കെ ബാബു , സ്വര്‍ണം , ബാങ്ക് , വിജിലന്‍‌സ് കേസ് , ബാര്‍ കോഴ കേസ് , കെ എം മാണി , ബങ്ക്
കൊച്ചി| jibin| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (14:20 IST)
മുന്‍ എക്‍സൈസ് മന്ത്രി കെബാബുവിനെതിരായ വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഇളയമകൾ ഐശ്വര്യയുടെ ബാങ്ക് ലോക്കറിൽ നിന്ന് നൂറു പവനോളം സ്വർണം കണ്ടെടുത്തു. എറണാകുളം തമ്മനത്തെ പൊന്നുരുന്നിയിലെ യൂണിയൻ ബാഹ്ക് ശാഖയിലെ ബാങ്ക് ലോക്കറിൽ നടത്തിയ പരിശോധനയിൽ നിന്നാണ് വിജിലൻസ് സംഘം സ്വര്‍ണം കണ്ടെത്തിയത്.

ബാബുവിന്റെ മരുമകന്‍ വിപിനാണ് വിജിലൻസ് ഇത്രയും സ്വർണം കണ്ടെടുത്ത കാര്യം അറിയിച്ചത്. ബാങ്കിലുണ്ടായിരുന്ന സ്വർണം കുടുംബസ്വത്തിന്റെ ഭാഗമാണെന്ന്
വിപിൻ പ്രതികരിച്ചു. പ്രാഥമിക പരിശോധനകളില്ലാതെയാണ് വിജിലൻസ് നടപടികളെന്നും വിപിൻ ആരോപിച്ചു. അതേസമയം, ഔദ്യോഗികമായി വിജിലൻസ് ഇതിൽ പ്രതികരണം നടത്തിയിട്ടില്ല.

തിങ്കളാഴ്ച തമ്മനത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ ഐശ്വര്യയുടെ ലോക്കറിൽ നിന്ന് 117 പവൻ കണ്ടെത്തിയിരുന്നു. മൂത്ത മകൾ ആതിരയുടേതായി തൊടുപുഴ ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖയിലെ ലോക്കറിൽ 39 പവനും വിജിലൻസ് കണ്ടെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

Pahalgam Terror Attack: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ...

Pahalgam Terror Attack: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭിക്കണം, സായുധ സേനയില്‍ പൂര്‍ണ വിശ്വാസം: മമ്മൂട്ടി
കുറിപ്പുമായി മമ്മൂട്ടി

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് ...

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
പിടിയിലായ തസ്ലീമയുടെ ഫോണില്‍ശ്രീനാഥ് ഭാസിയുമായുള്ള കൂടുതല്‍ വാട്‌സാപ്പ് ചാറ്റുകള്‍ ...

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും ...

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും റഷ്യയും
ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ ...

Narendra Modi: 'പിഴച്ചത് എവിടെ'; സംഭവിച്ചത് വലിയ സുരക്ഷാ ...

Narendra Modi: 'പിഴച്ചത് എവിടെ'; സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച, അടിയന്തരമായി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി
Pahalgam Terror Attack: അനന്ത്‌നാഗിലെ പഹല്‍ഗാമിലെ ബൈസരണ്‍ താഴ് വരയിലാണ് രാജ്യത്തെ ...