അനുബന്ധ വാര്‍ത്തകള്‍
- കേരള തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്
- എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി
- വീണ്ടും മഴ വരുന്നു..! പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ
- നീലകണ്ഠശിവൻ സംഗീതസഭയുടെ 48 -മത് സംഗീതോത്സവം 12 മുതൽ
- വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്
നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യത. മുന്‍ ദിവസങ്ങളിലെ പോലെ ശക്തമായ മഴ ലഭിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 14 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. മലയോര മേഖലകളിലും വടക്കന്‍ ജില്ലകളിലും മഴ ശക്തമാകാനാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കുക.