aparna shaji|
Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (11:23 IST)
തന്നെ ഭീഷണിപ്പെടുത്തിയ കൊച്ചി മേയര്‍ സൗമിനി ജെയിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് മോചിതനാവുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. ഫെയ്‌സ്ബുക്കിലൂടെയാണ് കൊച്ചി മേയറെ കാണാന്‍ പോയപ്പോള്‍ മുതലുളള സംഭവങ്ങളുടെ വിശദീകരണം ജുഡ് നല്‍കുന്നത്.
ജൂഡിന്റെ ഫെസ്ബുക്ക് പോസ്റ്റ്: