1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Jalander Bishop

ജലന്ധർ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണത്തിൽ വസ്തുതയുണ്ടെന്ന് വൈക്കം ഡി വൈ എസ് പി

വാർത്ത
ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ ആരോപണത്തിൽ വസ്തുതയുള്ളതായി മനസിലായതായി വൈക്കം ഡി വൈ എസ് പി കെ സുഭാഷ്. രഹസ്യ മൊഴിയിലും പൊലീസിനു നൽകിയ മൊഴിയിലും കന്യാസ്ത്രീ ഒരേ കാര്യമാണ് പറഞ്ഞിരിക്കുന്നത് എന്ന് ഡി വൈ എസ് പി പറഞ്ഞു.
 
ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി ജലന്ധറിലേക്ക് പോകുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥരോട് ആലോചിച്ച ഷേഷം പിന്നിട് തീരുമാനം എടുക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം എസ് പിക്ക് കൈമാറുമെന്നും ഡി വൈ എസ് പി വ്യക്തമാക്കി. 
 
അടുത്ത ലേഖനം
കാറുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസൂക്കി