അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണിനെ തടയാന്‍ ബൂസ്റ്റര്‍ ഡോസും മതിയാകില്ല!
- വില്പന സമ്മർദ്ദത്തിൽ മൂക്കുകുത്തി നിഫ്റ്റി, 18200 താഴെ ക്ലോസ് ചെയ്തു
- ട്രാക്ക് മാറി കോലി, ക്യാപ്റ്റൻ രാഹുലിനെ കാതോർക്കുന്ന താരത്തിന്റെ ചിത്രം വൈറൽ
- പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി
- സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
മൂന്ന് സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ കേന്ദ്രം തള്ളി
മൂന്ന് സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ കേന്ദ്രം തള്ളി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡില്‍ നിന്ന് കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോയാണ് കേന്ദ്രം തള്ളിയത്. ശ്രീനാരയണഗുരുവിന്റെ ടാബ്ലോയാണ് ഇത്തവണ കേരളം സമര്‍പ്പിച്ചത്. സുഭാഷ് ചന്ദ്രബോസിന്റെ സംഭാവന അനുസ്മരിക്കുന്ന ടാബ്ലോയായിരുന്നു ബംഗാളിന്റേത്. സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കു വഹിച്ച തമിഴ്നാട്ടിലെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തമിഴ്നാട് ടാബ്ലോ സമര്‍പ്പിച്ചത്.