അനുബന്ധ വാര്‍ത്തകള്‍
- പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി
- കേരളത്തിൽ 63 പേർക്ക് കൂടി ഒമിക്രോൺ, തിരുവനന്തപുരത്ത് സ്വകാര്യ കോളേജ് ക്ലസ്റ്ററായി
- സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
- കൊവിഡ് രൂക്ഷം: സംസ്ഥാനത്ത് വീണ്ടും സിഎഫ്എല്‍റ്റിസികള്‍ തുറക്കുന്നു
- കെഎസ്ആര്‍ടിസിയിലും കൊവിഡ് പടര്‍ന്ന് പിടിക്കുന്നു!
ഒമിക്രോണിനെ തടയാന്‍ ബൂസ്റ്റര്‍ ഡോസും മതിയാകില്ല!
ഒമിക്രോണിനെ തടയാന്‍ ബൂസ്റ്റര്‍ ഡോസും മതിയാകില്ല. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസും മതിയാകില്ലെന്ന് ഇസ്രായേലില്‍ നടത്തിയ പഠനം. നാലാം ഡോസിന് ഒമിക്രോണ്‍ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി കുറഞ്ഞുവരികയാണെന്നാണ് ഇസ്രായേലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പഠനം പറയുന്നത്. ഇസ്രയേലില്‍ എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാലാം ഡോസ് വാക്സിന് നല്‍കിയിരുന്നു.
അടുത്ത ലേഖനം