അനുബന്ധ വാര്‍ത്തകള്‍
- ഭരണഘടന വിരുദ്ധ പ്രസംഗം: മന്ത്രി സജി ചെറിയാനെതിരെ വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിക്കും
- Eid Al Adha 2022: കേരളത്തില്‍ എന്നാണ് ബലിപെരുന്നാള്‍?
- Kerala Weather Update: കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്ക് സാധ്യത
- ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ക്ക് അവസാനമില്ല ! നീരജ നായരുടെ കിടിലന്‍ ചിത്രങ്ങള്‍
- മുംബൈയിലും കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
കനത്ത മഴ: ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പൈനാവ്: ഇടുക്കി ജില്ലയിലെ അങ്കണവാടികൾ,നഴ്സറികൾ,കേന്ദ്രീയ വിദ്യാലയങ്ങൾ,സിബിഎസ്ഇ,ഐസിഎസ്ഇ, സ്കൂളുകൾ,പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.