കനത്ത മഴ: കാസര്‍ഗോഡ് സ്‌കൂളുകള്‍ക്ക് അവധി

രേണുക വേണു| Last Modified വെള്ളി, 1 ജൂലൈ 2022 (08:05 IST)

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് (ജൂലൈ ഒന്ന് വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :