1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Thiruvanathapuram

അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് ശക്തമായ മഴ; രാത്രി വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത, ജാഗ്രത

Thiruvanathapuram
തിരുവനന്തപുരം ജില്ലയില്‍ അപ്രതീക്ഷിതമായി ശക്തമായ മഴ ലഭിച്ചു. ഉച്ചയ്ക്ക് ശേഷമായിരുന്നു പരക്കെ മഴ ലഭിച്ചത്. സംസ്ഥാനത്തിന്റെ തെക്കന്‍ മധ്യ ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴപെയ്യും. ഈ ജില്ലകളില്‍ രാത്രിയിലും ഇടവിട്ട് മഴക്ക് സാധ്യത.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകനാണെന്നുള്ളതിന്റെ തെളിവ് ഞങ്ങള്‍ ചോദിച്ചില്ലല്ലോ: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി