1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

കനത്ത മഴ: കാസര്‍കോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്നും അവധി

Heavy Rain
കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍ക്കും അവധിയാണ്. അതേസമയം കോളേജുകള്‍ക്ക് അവധി ബാധകമല്ല. 
 
ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. 
അടുത്ത ലേഖനം
ഗോവ വരെ പോവണ്ട, ഫെനി ഇനി നാട്ടിലും