അനുബന്ധ വാര്‍ത്തകള്‍
- ഭിന്നശേഷിക്കാരിയെയും ബാലികയെയും പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- നീണ്ട നിയമ പോരാട്ടം,'മരട് 357' പേര് മാറ്റി, 'വിധി' എന്ന ടൈറ്റില്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
- പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്കി നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് പിടിയില്‍
- പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കാമുകിയുടെ മകളെ പീഡിപ്പിച്ച 46 കാരനു ജീവപര്യന്തം തടവ്
കൊച്ചി: രഹസ്യ കാമുകിയുടെ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 46 കാരനു കോടതി ജീവപര്യന്തം തടവിന് മുന്നോടിയായി പത്ത് വര്ഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശി ക്ലമന്റിനാണ് പോക്സോ കോടതി ഈ ശിക്ഷ വിധിച്ചത്.
പ്രതി രഹസ്യ കാമുകിയുടെ 15 വയസുള്ള മൂത്ത മകളെ പീഡിപ്പിച്ചത് പുറത്തു പറയാൻ ഒരുങ്ങിയ പന്ത്രണ്ട് വയസുള്ള ഇളയ പെൺകുട്ടിയെ പ്രതി മർദ്ദിച്ചു. ഈ വിവരം ഇളയ പെൺകുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയതാണ് കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായത്.
മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ കോടതി ജഡ്ജി കെ.സോമനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. രണ്ട് കേസിലുമായി പ്രതിക്ക് 36 വർഷത്തെ കഠിന തടവാണ് അനുഭവിക്കേണ്ടത്. പിഴത്തുക പെൺകുട്ടികൾക്ക് നൽകാനും വിധിയായി.

അടുത്ത ലേഖനം