ബാലികയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 22 നവം‌ബര്‍ 2020 (07:55 IST)
കോഴിക്കോട്: ഏഴു വയസുള്ള ബാലികയെ പീഡിപ്പിച്ച 54 കാരനെ പോലീസ് അറസ്‌റ് ചെയ്തു. ഫറോക്കിനടുത്ത് കരുവന്‍ തിരുത്തി സ്വദേശി വാസുദേവനെയാണ് പോലീസ് പിടികൂടിയത്.

പോക്‌സോ നിയമം പ്രകാരമാണ് ഫറോക് പോലീസ് ഇയാളെ അറസ്‌റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :