എറണാകുളത്ത് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

കൊച്ചി| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (18:58 IST)
എറണാകുളം ജില്ലയില്‍
രണ്ട് വയസുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. രേഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതിനിടെ പത്തനംതിട്ടയില്‍ യുവാവ് മരിച്ചത് പന്നിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്ക് പന്നിപ്പനിയാണെന്ന് സ്വകാര്യ മെഡിക്കല്‍ കോളജിലെ ലാബില്‍ സ്ഥിരീകരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
l ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :