തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട

 സ്വർണ വേട്ട , തിരുവനന്തപുരം , സ്വർണം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (10:09 IST)
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ മൂന്നര കിലോ സ്വർണവും യാത്രക്കാരനിൽ നിന്ന് അരക്കിലോ സ്വർണവുമാണ് പിടിച്ചത്.

മസ്കറ്റിൽ നിന്ന് എത്തിയ ജെറ്റ് എയർവേയ്സിന്റെ ടോയ്ലറ്റിലാണ് സ്വർണം കണ്ടെത്തിയത്. വിമാനത്താവളത്തിലെ സുരക്ഷ ഉദ്ദ്യേഗസ്ഥര്‍ നടത്തിയ പരിശേധനയിലാണ് സ്വർണം പിടികൂടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലുംപിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :