മുന്‍‌കൂര്‍ ജാമ്യം തേടാന്‍ ശിവശങ്കര്‍, കുടുക്കാന്‍ കസ്റ്റംസ്

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (08:18 IST)
ആശുപത്രിയില്‍ ചികി‌ത്സയില്‍ കഴിയുന്ന എം ശിവശങ്കര്‍ തിങ്കളാഴ്‌ച മുന്‍‌കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന വിവരം ശക്‍തമാകുന്നതിനിടെയാണ് മുന്‍‌കൂര്‍ ജാമ്യത്തിനായി ശിവശങ്കര്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ശിവശങ്കറിനെ ആശുപത്രിയില്‍ നിന്ന് ഉടന്‍ ഡിസ്‌ചാര്‍ജ്ജ് ചെയ്‌തേക്കും. അങ്ങനെയുണ്ടായാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് കസ്റ്റംസിന്‍റെ നീക്കമെന്നും അറിയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :