എ കെ ജെ അയ്യർ|
Last Modified ശനി, 15 ജൂണ്‍ 2024 (12:08 IST)
കോഴിക്കോട് : വിദേശത്തു നിന്നു വന്ന മൂന്ന് യാത്രക്കാരിൽ നിന്ന് ഒളിച്ചു കടത്താൻ ശ്രമിച്ച 1.13 കോടിയുടെ സ്വർണ്ണം പിടികൂടി. ഒട്ടാക 1.65 കോടിയുടെ വിദേശ സാധനങ്ങളാണ് പിടികൂടിയത്.
മൂന്നു യാത്രക്കാരിൽ നിന്നായി 1.13 കോടിയുടെ 1.84 കിലോ സ്വർണ്ണവും 12 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി.മറ്റ് അഞ്ചു യാത്രക്കാരിൽ നിന്ന് 12.38 ലക്ഷത്തിൻ്റെ വിദേശ സിഗററ്റാണ് കസ്റ്റംസ് പിടികൂടിയത്.